saseendranathan

തൊടുപുഴ: കാഞ്ഞിരമറ്റം വൃന്ദാവൻ വീട്ടിൽ(കോണത്ത്) ശശീന്ദ്രനാഥൻ നായർ(69) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ; ഓമന. മക്കൾ: മനോജ്, സൗമ്യ. മരുമകൻ: അനീഷ്.