dog

ചെറുതോണി: ജില്ലാ ആസ്ഥാനത്തുംസമീപപ്രദേശങ്ങളിലുംതെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി.പൈനാവ്, പാറേമാവ്, വാഴത്തോപ്പ്‌കെ.എസ്.ഇ.ബികോളനി, ചെറുതോണി ടൗൺ എന്നിവിടങ്ങളിലാണ്‌തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചത്.കൂട്ടമായെത്തുന്ന ഇവ വളർത്തുകോഴികൾ, ആട്ടിൻകുഞ്ഞുങ്ങൾ എന്നിവയെ ആക്രമിക്കുക പതിവാണ്.. യാത്രക്കാരെയുംകുട്ടികളെയും ശല്യപ്പെടുത്തുക പതിവാണ്. കാടുകളിലു ആൾ താമസമില്ലാത്ത കെട്ടിടങ്ങൾ, ക്വാർട്ടേഴ്സുകൾ, എന്നിവിടങ്ങളിലാണ് കുടയേറിയിട്ടുള്ളത്.