തൊടുപുഴ : നെടിയശാല (പുതുപ്പരിയാരം) പാലംകുന്നേൽ മത്തായി മാത്യു (കുഞ്ഞുമത്തായി 86) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ മത്തായി ഇളംദേശം പടിഞ്ഞാറേക്കുടിയിൽ കുടുംബാഗം. മക്കൾ : ഫാ.ബിജു മാത്യു . (യു എസ് എ), സിജി ജോയി (മൂന്നാർ), റെജി മാത്യു, ബാബു മാത്യു. മരുമക്കൾ; ജോയി കളത്തിപ്പറമ്പിൽ (മൂന്നാർ), ഷെറിൻ ബാബു (പൊന്നന്താനം). സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.