അടിമാലി : ബി.ഡി.ജെ.എസ് ജില്ലാ കമ്മറ്റി 28 രാവിലെ 11 ന് അടിമാലി മേക്കാട്ടിൽ റസിഡൻസിയിൽ ചേരും..ജില്ലാ പ്രസിഡന്റ് ജയേഷ്.വി അദ്ധ്യക്ഷത വഹിക്കും .സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. ഗോപകുമാർ ,ടി.വി ബാബു എന്നിവർ യോഗത്തിൽ സംസാരിക്കും. ജില്ലയിൽ നിന്നുള്ള സംസ്ഥാന ,ജില്ലാ നേതാക്കൻമാരും അഞ്ച് നിയോജക മണ്ഡലും പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി. ജയേഷ് അറിയിച്ചു.