kochupennu

ചീനിക്കുഴി : മലയിഞ്ചി പുത്തൻപുരയിൽ പരേതനായ നാരായണന്റെ ഭാര്യ കൊച്ചുപെണ്ണ് (82)​ നിര്യാതയായി. പെരിങ്ങാശ്ശേരി മുത്തനാട്ട് കുടുംബാംഗമാണ്. മക്കൾ : ലളിതാംബിക,​ ശശിധരൻ,​ പങ്കജവല്ലി,​ രത്നമാലിക,​ മുരുകപ്രഭൻ,​ രമ,​ സന്ധ്യ,​ പരേതനായ ബാലകൃഷ്ണൻ,​ ഹേമ. മരുമക്കൾ : ദേവകി,​ രവീന്ദ്രൻ,​ രാധാമണി,​ സുധാകരൻ,​ ഷൈല,​ രാമകൃഷ്ണൻ,​ അനിൽകുമാർ,​ അനിൽ.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.