santha
ശാന്ത ദേവരാജ്

തൊടുപുഴ :കാരമേൽമഠം പരേതനായ ദേവരാജൻ അയ്യരുടെ ഭാര്യ ശാന്ത ദേവരാജ് (79 ) നിര്യാതയായി.സംസ്‌ക്കാരം വ്യാഴം ഉച്ചക്ക് .. .മക്കൾ :പാർവതി ,രജനി .മരുമകൻ :കൃഷ്ണ അയ്യർ (സ്വാമി )..