mathew

തൊടുപുഴ :അഞ്ചിരി തൊണ്ടാംകുഴിയിൽ മാത്യു (കുഞ്ഞൂഞ്ഞ്- 82 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് അഞ്ചിരി സെന്റ് മാർട്ടിൻ പള്ളിയിൽ . ഭാര്യ പരേതയായ ഏലിയാമ്മ കോടിക്കുളം മച്ചുകുഴിയിൽ കുടുംബാംഗമാണ് . മക്കൾ : പരേതനായ ജോസ് , മോളി , തോമസ് , ബൈജു , റ്റിജി. മരുമക്കൾ ഗ്ലോറി ചെറുപറമ്പിൽ വാഴക്കുളം , ജോണി കാക്കനാട്ട് മടക്കത്താനം , ബെറ്റി കുമ്ബളങ്കൽ കൊല്ലപിള്ളി , ഷാന്റി കുഴിക്കാട്ട്മ്യാലിൽ കരിമണ്ണൂർ , സാബു കുന്നത്ത് പയസ്മൗണ്ട്‌.