അറക്കുളം: നെടുംകണ്ടത്തിൽ എം.എൻ.കൃഷ്ണൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ. ഭാര്യ അമ്മിണി. മക്കൾ ലത, അനിൽകുമാർ, ലതിക.