ഇടുക്കി : കോടതി കേസുകളുടെ പുരോഗതിവിലയിരുത്തുന്നതിനായുള്ള സ്യൂട്ട് യോഗം 29ന് ഉച്ചകഴിഞ്ഞ് 2.30ന് കലക്ടറേറ്റ്‌കോൺഫറൻസ് ഹാളിൽചേരും. യോഗത്തിൽജില്ലാഎംപവേർഡ് കമ്മറ്റി മീറ്റിംഗ്, എൽ.എ.ആർ കേസുകളുടെ അവലോകനവും നടത്തുന്നതിനാൽ ബന്ധപ്പെട്ട രേഖകൾ സഹിതം എല്ലാ ഓഫീസ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാകലക്ടർ അറിയിച്ചു.