തൊടുപുഴ : മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റിയൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ കോഴ്സിന് എസ്.സി/ എസ്.ടിവിഭാഗത്തിൽ രണ്ട് സീറ്റുകൾഒഴിവുണ്ട്. താൽപ്പര്യമുള്ളസംവരണവിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി നേരിട്ട് ബന്ധപ്പെടണം. കൂടുതൽവിവരങ്ങൾക്ക്‌ഫോൺ 04862 224601, 9495716465, 9446533205.