വണ്ടിപ്പെരിയാർ: പുത്തൻവീട്ടിൽ പരേതനായ കൊച്ചു തമ്പി റാവുത്തരുടെ മകൻ പി.കെ. സലിം (75) നിര്യാതനായി. ഭാര്യ: നൂർജഹാൻ തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ഷീജ, സിയാദ്, സിദ്ധിക്ക് (സിബി),​ നജീബ് (ഷിജി) മരുമക്കൾ: നൗഷാദ്, ഷീജ, സുബിന, ഷാഹിത. കബറടക്കം ഇന്ന് രാവിലെ 10ന് വണ്ടിപ്പെരിയാർ മസ്ജിദ് നൂർ കബർസ്ഥാനിൽ.