chandran

വെള്ളത്തൂവൽ: വെള്ളിങ്ങാപുരത്ത് പി.ചന്ദ്രൻ (50) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പൊളിഞ്ഞ പാലം തറവാട്ടുവീട്ടിൽ .ഏലപ്പാറ കവിതാ ഭവൻ കുടുംബാംഗമായ റാണിയാണ് ഭാര്യ.മക്കൾ: സുധിഷ, അഭിനവ്‌