ചെറുതോണി : കേന്ദ്രസർക്കാർ സ്ഥാപനമായ ദേശീയ പിന്നാക്ക വികസന കോർപ്പറേഷൻ വിവിധ സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.ടി.എച്ച് സെറ്റ് ടോപ്പ് ബോക്സ് ഇൻസ്റ്റലേഷൻ ആന്റ് സർവീസ് (30 സീറ്റ്)​ ഫീൽഡ് ടെക്നീഷ്യൻ കമ്പ്യൂട്ടിംഗ് ആന്റ് പെരിഫറൽസ്,( 30 സീറ്റ്)​ എന്നിവയാണ് കോഴ്സുകൾ. താത്പര്യമുള്ളവർ ജൂലായ് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447576125.