തൊടുപുഴ : കൈതക്കോട് മുണ്ടയ്ക്കൽ കാസിം റാവുത്തറുടെ ഭാര്യ സാറാക്കുട്ടി (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നജിമ, സൽമ്മ, നിസാർ, അൻസാർ, റഷീദ്. മരുമക്കൾ : റഷീദ്, തബിറ, ഷീജ, പരേതനായ അൽറഫ്.