തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജുവിനെ അരിക്കുഴ ജെ.സി.ഐ ആദരിക്കുന്നു
തൊടുപുഴ : തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജുവിനെ അരിക്കുഴ ജെ.സി.ഐ ആദരിച്ചു. ജെ.സി.ഐ പ്രസിഡന്റ് പ്രീതിമാൻ, മുൻ പ്രസിഡന്റുമാരായ വിനോദ്, ഗിരീഷ് കുമാർ, ബിജു.ജെ.ആലപ്പാട്ട്,സുരേഷ് ബാബു, കെ.ആർ സോമരാൻ എന്നിവർ പങ്കെടുത്തു.