വണ്ണപ്പുറം : കടക്കനാട്ട് ബേബിയുടെ (മസ്‌ക്കറ്റ് ) ഭാര്യ റെനി ബേബി (46 ) നിര്യാതയായി .സംസ്‌കാര ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം നാലിന് വസതിയിൽ ആരംഭിച്ച് വണ്ണപ്പുറം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്ക്കരിക്കും .ഇടുക്കി വിമലഗിരി ഞാനമറ്റത്തിൽ കുടുംബാംഗമാണ് .മക്കൾ :അലൻ ബേബി (അല്ലു,വെളിയത്ത് മോട്ടോർസ് ,തൊടുപുഴ ),അലീന ബേബി (നഴ്സിംഗ് വിദ്യാർത്ഥിനി ,മംഗലാപുരം ).