തൊടുപുഴ: കുമാരമംഗലം പനച്ചിക്കാട്ട് മറ്റത്തിൽ ശിവശങ്കര നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സതി, ബിന്ദു, പരേതനായ ബാബു. മരുമക്കൾ : അരവിന്ദാക്ഷൻ നായർ, ലവകുമാർ.