ഏഴുമുട്ടം: നേതാജി കൾച്ചറൽ സെന്റർ ആന്റ് ലൈബ്രറി,​ നവധാര, ​ ജീവൻധാര പുരുഷ സ്വാശ്രയ സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ 30ന് വൈകിട്ട് 4ന് ലൈബ്രറി ഹാളിൽ നേനീച്ച വളർത്തൽ പരിശീലനം നടത്തും.. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം കെ..എം.ബാബു ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് എം.എൻ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷതവഹിക്കും.ടി.കെ.. .രവിന്ദ്രൻ,​ടി..കെ.സുഗതൻ എന്നിവർ ക്ലാസ് നയിക്കും..