തൊടുപുഴ: തൂക്കുപാലത്തുള്ള 'ഹരിതാ ഫിനാൻസ് ' ഉടമ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കഴിഞ്ഞ 12ന് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത് മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.ഐ എം.എൽ റെഡ്ഫ്ലാഗ് ആവശ്യപ്പെട്ടു.