കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ ഗ്രാമീണ ബസ്സ് സർവ്വീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് തൊടുപുഴ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.എ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.