രാജാക്കാട്: എല്ലക്കൽ പോത്തുപാറ അൽഫോൻസ നഗർ ആനത്താരയ്ക്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി.മുട്ടം ഏരിമറ്റത്തിൽ കുടുംബാംഗമാണ് . മകൻ സണ്ണി. മരുമകൾ എൽസമ്മ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പോത്തുപാറ സെന്റ് അൽഫോൻസാ പള്ളിയിൽ.