കോലാനി തനിമ സൊസൈറ്റി : നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കിയ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം രാവിലെ 10 ന്
തൊടുപുഴ പഴുക്കാക്കുളം വൃദ്ധ വികലാംഗ സദനം : വിവിധ ഒഴിവുകളിലേക്കുള്ള (നഴ്സ്, മൾട്ടി ടാസ്ക് കെയർ പ്രോവൈഡർ) ഇന്റർവ്യൂ രാവിലെ 10 ന്
മണക്കാട് പ്രൊഫ. ആർ. രാമകൃഷ്ണൻ നായരുടെ വസതി രേവതി : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ രാവിലെ 9.30 ന്
അരിക്കുഴ ഉദയ ലൈബ്രറി ഓഡിറ്റോറിയം : സൗജന്യ പ്രസംഗ പരിശീലന ക്ളാസ് ഉച്ചകഴിഞ്ഞ് 2 മുതൽ
കരിമണ്ണൂർ മാസ് ഓഡിറ്റോറിയം : കൈരളി കർഷക സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30 ന്