ഉടുമ്പന്നൂർ : എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ കീഴിലുള്ള ശ്രീശാരദ കുടുബ യൂണിറ്റിന്റെ 58-മത് യോഗം രാജേഷ് ഓലക്കുടയ്ക്കലിന്റെ വസതിയിൽ 30 ന് 2 മണിക്ക് നടക്കും ചെയർമാൻ രാജീവ്കുന്നുമ്മേലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.ടി ഷിബു, സെക്രട്ടറി പി.കെ രാമചന്ദ്രൻ, വൈസ് . പ്രസിഡന്റ് പി.ജി മുരളിധരൻ, യു: കമ്മിറ്റി അംഗം ഗിരിജാ ശിവൻ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ ,സെക്രട്ടറി ശ്രമോൾ ഷിജു ,വൈ: പ്രസിഡന്റ് കുമാരി സോമൻ, കമ്മറ്റി അംഗങ്ങൾ യൂത്ത് മൂമെന്റ് പ്രസിഡന്റ് ശ്രീജിത്ത് സാബു, സെക്രട്ടറി അനന്ദു രാജിവ്,കുമാരി സംഘം പ്രസിഡന്റ് ആതിര സുരേഷ് ,സെക്രട്ടറി രാജലക്ഷ്മി .എസ്, സമിതി പ്രസിഡന്റ് കെ എൻ രാജേന്ദ്രൻ ,സെക്രട്ടറി ശിവൻ വരിയക്കാനിക്കൽ ശാഖ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് കൺവിനർ ബാലചന്ദ്രൻ കുറുമായ്ക്കൽ അറിയിച്ചു.