ചെറുതോണി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. ഇന്നലത്തെ ജലനിരപ്പ് 2305.62അടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ജലനിരപ്പ് 2349 .10 അടിയാരുന്നു. കഴിഞ്ഞ വർഷത്തേതിലും 44അടി വെള്ളം നിലവിൽ കുറവാണ്. ജൂൺ അവസാനിക്കാറായിട്ടും ഇന്നലെയും നല്ല മഴ ഇടുക്കിയിൽ ലഭിച്ചിട്ടില്ല. . ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 13.83 അടി വള്ളമേ നിലവിലുള്ളൂ. പ്പിച്ചു.