അടിമാലി:ഇരുമ്പുപാലം ആനിച്ചുവട്ടിൽ വീട്ടിൽ സെയ്ദ് മുഹമ്മദിനെ 113 ഗ്രാം ഉണക്ക കഞ്ചാവുമായി അടിമാലി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ റോയ് ജയിംസും പാർട്ടിയും അറസ്റ്റ് ചെയ്തു. മൂന്നാർ എക്‌സൈസ് സർക്കിൾ ഓഫീസും അടിമാലി എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്നുള്ള സംയുക്ത റെയ്ഡിലാണ് കേസ് കണ്ടെടുത്തത്