രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് വിഭാഗത്തിലുള്ള താത്കാലിക ഒഴിവുകളിലേയ്ക്ക് ജൂലായ് ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി യഥാസമയം സ്‌കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.