തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്‌റൈൻ ഒഫ് ഹോളി മേരിയിൽ ഏഴിന് നൈറ്റ് വിജിൽ നടത്തും. വൈകിട്ട് 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന തുടർന്ന് ഫാ. ദീപക് വട്ടപ്പലം എം.സി.ബി.എസ് നയിക്കുന്ന വചനപ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുമെന്ന് റെക്ടർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അറിയിച്ചു.