വണ്ണപ്പുറം: ശ്രീനാരായണ ഗാർഡനിൽ ജൂലായ് ഒന്ന് മുതൽ സൗജന്യ യോഗ പരിശീലന ക്യാമ്പ് നടത്തും. കേന്ദ്ര ആയുഷ്‌മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് യോഗ-ട്രെയ്നറാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഫോൺ : 9446132527, 9526551155.