komalavally
കോമളവല്ലി

തൊടുപുഴ: നോബിൾ ഫൈനാൻസ് ഉടമ ഇടവെട്ടി പുളിക്കൽ രാജന്റെ ഭാര്യ കോമളവല്ലി (72) നിര്യാതയായി. പരേത കുറിഞ്ഞി മലയിൽ കുടുംബാംഗം. . മക്കൾ: സുനിൽദത്ത്, സുധീർ. മരുമക്കൾ: ചിത്ര, സ്വപ്ന. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.