siby
സിബി

പന്നിമറ്റം: കുറുപ്പുംതറയിൽ ജോസിന്റെ മകൻ സിബി (44) നിര്യാതനായി. ഭാര്യ: സോന പന്നിമറ്റം പുഞ്ചതാഴത്ത് കുടുംബാംഗം (ക്വാളിറ്റി കൺട്രോൾ ലാബ്, വാട്ടർ അതോറിട്ടി, തൊടുപുഴ). മക്കൾ: നിബിയ (സെന്റ് മേരീസ് സ്‌കൂൾ, അറക്കുളം),​ ബിനിയ (കറുകപ്പിള്ളി സെന്റ് ജോസഫ്സ് സ്‌കൂൾ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.