jilla-collector
ജില്ലാ കലക്ടർ എച്ച് ദിനേശൻ ജവാന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ആർ. ഡി. ഒ എം. പി വിനോദ് സമീപത്ത്.

വീരമൃത്യുവരിച്ച സി.ആർ.പി.എഫ് ജവാന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന ജില്ലാ കളക്ടർ എച്ച്. ദിനേശൻ. ആർ.ഡി.ഒ എം.പി. വിനോദ് സമീപം