തൊടുപുഴ: ഒളമറ്റം മറ്റപ്പിള്ളിൽ ജേമോൻ കുരുവിളയുടെയും ട്രീസയുടെയും മകൻ ടിജുവും തലയോലപ്പറമ്പ് തടത്തിൽ ലാൽമോന്റെയും സൈബിയുടെയും മകൾ ലിയായും വിവാഹിതരായി