അരിക്കുഴ ശ്രീനാരായണ പ്രാർത്ഥനാ കേന്ദ്ര : സംയുക്ത കുടുംബ സംഗമവും രവിവാര പാഠശാല പ്രവേശനോത്സവവും രാവിലെ 9 ന്
തൊടുപുഴ കെ.എസ്.ടി.എ ഭവൻ : സാഹിത്യവേദി യോഗം രാവിലെ 10.30 ന്
ആലക്കോട് ബ്ളോക്ക് പഞ്ചായത്ത് ഹാൾ : സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് രാവിലെ 9.30 ന്
തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയം : ആർട്ടിസാൻഡ് യൂണിയൻ 27ാം സംസ്ഥാന സമ്മേളനം
കരിപ്പലങ്ങാട് കോളപ്രം അഖില തിരുവിതാംകൂർ മല അരയ മഹാസഭ ശാഖാ ഓഫീസ് : സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഉച്ചയ്ക്ക് 1.30 മുതൽ
നേതാജി കൾച്ചറൽ സെന്റർ ആന്റ് ലൈബ്രറി ഏഴുമുട്ടം : തേനീച്ച വളർത്തൽ പരിശീലന ക്ളാസ് വൈകിട്ട് 4ന്
ചന്ദ്രപ്പിള്ളിക്കാവിന് സമീപമുള്ള മുൻ സരസ്വതി വിദ്യാഭവൻ സ്കൂൾ ഹാൾ : വിശ്വകർമ്മ മഹാസഭ 64ാമത് വാർഷിക പൊതുയോഗം രാവിലെ 9.30 മുതൽ
തെക്കുംഭാഗം സെന്റ് ജോർജ് പള്ളി അങ്കണം : എ.കെ.സി.സി കല്ലാനിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയുടെയും, തെക്കുംഭാഗം ഗവ.ഹോമിയോ ഡിസ്പൻസറിയുടെയും സഹകരണത്തോടെ പകർച്ചപ്പനിക്കെതിരെ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം രാവിലെ 8.30 മുതൽ 11 വരെ