soosan
സൂസൻ പൈലി

രാജാക്കാട് : രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. വർഗീസിന്റെ മാതാവ് ആറ്റുപുറത്ത് സൂസൻ പൈലി (90) നിര്യാതയായി. പരേത തൊട്ടികാനം കുളവേലിയിൽ കുടുംബാഗം. മറ്റ് മക്കൾ: പരേതനായ പൗലോസ്, അന്നമ്മ, മാത്യു, ലീല. മരുമക്കൾ: പരേതനായ ജോസ്, ചിന്നമ്മ, ലൂസി, സെലിൻ, മത്തൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുരിക്കുംതൊട്ടി സെന്റ് മരിയഗൊരേത്തി പള്ളി സെമിത്തേരിയിൽ.