ചിലവ്: കിഴക്കേൽ പരേതനായ പക്രുദീന്റെ ഭാര്യ മറിയുമ്മ (83) നിര്യാതയായി. മക്കൾ: മുഹമ്മദ്, അയ്യൂബ്, യൂസുഫ്, ഹലീമ, താഹിറ, റംല, ലൈല, റഹീമ, റഷീദ. മരുമക്കൾ: ഹഫ്സ, സീന, ഷാജിത, സിദ്ദീഖ്, സലിം, അബ്ദുൽ റഹ്മാൻ, അബ്ദുൽ ഷുക്കൂർ, പരേതനായ നൗഷാദ്, റഷീദ്. കബറടക്കം ഇന്ന് രാവിലെ 11.30ന് ചിലവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.