handicapped-

ജീവിതത്തിന്റെ തിരി തെളിച്ചം... ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ ആര്‍ഇസി ട്രാന്‍സ്മിഷന്‍ പ്രൊജക്ട്‌സ് കമ്പനിയും ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്‌സ് മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് കണ്ണൂരിൽ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എത്തിയപ്പോൾ