കണിച്ചാർ: കണിച്ചാറിലെ മുണ്ടകോട്ട് എം.ജി. നീലകണ്ഠൻ നായർ (88) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: എം.എൻ. ശശീന്ദ്രൻ നായർ (റിട്ട. കെ. എസ്. ആർ. ടി. സി. ഇൻസ്പെക്ടർ), സരസകുമാർ, ഗീതാകുമാരി, രസിക കുമാർ (ഏജന്റ്, കേരളകൗമുദി, കണിച്ചാർ), അനിൽകുമാർ. മരുമക്കൾ: എ.പി. ഉഷാകുമാരി (റിട്ട. ഹെഡ് നേഴ്സ്), ഉഷാകുമാരി (അംഗൻവാടി ടീച്ചർ), ഹരികുമാർ, ഉമാദേവി, ഗിരിജ. സംസ്കാരം: ഇന്ന് പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ.