നീലേശ്വരം: കിഴക്കൻ കൊഴുമ്മലിൽ റിട്ടയേർഡ് സുബേദാർ മേജർ കെ.ബി ബാലകൃഷ്ണ മാരാർ (83) നിര്യാതനായി. ഭാര്യ: കെ. പാർവതി. മക്കൾ: മനോജ് കുമാർ (രാജാസ് എച്ച്.എസ്.എസ് നീലേശ്വരം), വനജ (എൻ.കെ.ബി.എം.എസ് നീലേശ്വരം). മരുമക്കൾ: എ.വി രാജഗോപാൽ (സീനിയർ ക്ലർക്ക്, ഹെൽത്ത് സർവീസ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം). കെ. പ്രീത (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് താമരശ്ശേരി). സഹോദരി: കെ. രാധ കിഴക്കൻ കൊഴുമ്മൽ.