മട്ടന്നൂർ: കാര ഷജിന നിവാസിൽ വി. കെ. ഷനോജ് (33) നിര്യാതനായി. സി.പി.ഐ. എം. കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അച്ഛൻ: എം. കെ. രവീന്ദ്രൻ. അമ്മ: ലീല. സഹോദരങ്ങൾ: ഷജിന, സജിത്ത്.