ചൊക്ലി: നിടുമ്പ്രത്തെ തീർത്തിക്കോട്ട് ജാനകി (70) നിര്യാതയായി. പുന്നോൽ ആലമ്പത്ത് മാപ്പിള എൽ. പി. സ്കൂൾ റിട്ട. അധ്യാപിക ആണ്. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, നാരായണൻ, രവീന്ദ്രൻ, സതി, പരേതരായ നാണി, ബാലൻ. സംസ്കാരം ഇന്ന് പകൽ 10 മണിക്ക് വീട്ടുവളപ്പിൽ.