പെരളശ്ശേരി: മുണ്ടലൂർ ലീലാഭവനിൽ വിമുക്തഭടൻ കെ. ഗോപാലൻനമ്പ്യാർ (91 )നിര്യാതനായി. ഭാര്യ: ലീലാവതി.മകൾ: സുജാതാ ദാസ്. മരുമകൻ: ഡോ. ഹരിഹരദാസ്.