പഴയങ്ങാടി: താവം വേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപം പരേതനായ പി.കെ.കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ പൊന്നൻ കടാങ്കോട്ട് കമലാക്ഷി അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് താവം സമുദായ ശ്മശാനത്തിൽ. മക്കൾ: സത്യഭാമ, സതീശൻ (ഗുജറാത്ത്), രാമചന്ദ്രൻ. മരുമക്കൾ: സരോജം, സവിത, പരേതനായ നാരായണൻ. സഹോദരങ്ങൾ: മാധവൻ (ചെന്നൈ), പത്മിനി, പരേതരായ പത്മനാഭൻ, ദാമോദരൻ, ഗൗരി.