തലശേരി: കതിരൂർ ഡയമണ്ട് മുക്കിലെ സി.പി.ഐ പ്രവർത്തകനായിരുന്ന സരോവരത്തിൽ കണ്ടോത്തുംകണ്ടി കുമാരൻ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രമീള, റീത്ത, സുധ, രജിഷൻ (ഓസ്ട്രേലിയ). സംസ്കാരം ഇന്നു 10.30ന് കുണ്ടുചിറ ശ്മശാനത്തിൽ.