ചിറക്കൽ: പുതിയാപ്പറമ്പ് ജവഹർഭവനു സമീപം റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ എൻജിനീയറും സജീവ കോൺഗ്രസ് പ്രവർത്തകനുമായ നരിക്കുട്ടി ബാലറാം (76) നിര്യാതനായി. ഭാര്യ: യമുന (റിട്ട. ഹെഡ് നഴ്സ്, കണ്ണൂർ ജില്ലാ ആശുപത്രി). മക്കൾ: ഹിരൺ (ബംഗളൂരു), ഹിൽന (യു.എസ്.എ). മരുമക്കൾ: രോഹിത് (യു.എസ്.എ), മിൽന (ബാംഗളൂരു). സഹോദരങ്ങൾ: പ്രസന്ന, സീതാറാം, സേതുഭായ്, രഹന, രാജീവൻ, പരേതരായ വത്സല, പവിത്രൻ, പ്രേമ, പരിമള, ലോഹിതാക്ഷൻ. സംസ്കാരം ഇന്ന് 11ന് പയ്യാമ്പലത്ത്.