പൂച്ചക്കാട്: കിഴക്കേക്കര എൻ.എസ് നിലയത്തിൽ പരേതനായ എം.എസ്.പി ഹവിൽദാർ വി. ശങ്കരന്റെ ഭാര്യ എം.പി നാരായണിയമ്മ (86) നിര്യാതയായി. മക്കൾ: എം.പി വേണുഗോപാൽ (റിട്ട. പേഴ്സണൽ അസിസ്റ്റന്റ് ഡി.ഇ.ഒ കാസർകോട്), മുരളീധരൻ (ഷാർജ ),രമാദേവി, രാധാകൃഷ്ണൻ, ജയചന്ദ്രൻ, ജയശ്രീ (പള്ളിക്കര വനിതാസർവ്വീസ് സഹകരണസംഘം ബേക്കൽ). മരുമക്കൾ: സുഷമ പലേരി(സീനിയർ അക്കൗണ്ടന്റ് ജില്ലാ ബാങ്ക് കാലിക്കടവ് ശാഖ), പി. സുഷമ, ഗോപാലൻ (മുള്ളേരിയ), പ്രഭ (അധ്യാപിക, മലപ്പുറം), അരുണാക്ഷി, മാധവൻ പാക്കം (റിപ്പോർട്ടർ, ദീപിക കാഞ്ഞങ്ങാട് ബ്യൂറോ). സഹോദരങ്ങൾ: പരേതരായ രാമചന്ദ്രൻ (റിട്ട. സുബേദാർ മേജർ), കണ്ണൻ (റിട്ട. ആരോഗ്യവകുപ്പ്), മാധവി, നാരായണൻ (മിലട്ടറി). സംസ്കാരം ചൊവ്വാഴ്ച പകൽ 3ന് വീട്ടുവളപ്പിൽ.