തലശ്ശേരി: കതിരൂർ മലാലിലെ ഷീന നിവാസിൽ കെ.എം.രാഘവൻ (79) നിര്യാതനായി. ദീർഘകാലം നാലാംമൈൽ സ്റ്റാർ ക്ലബ് ലൈബ്രറി സെക്രട്ടറിയായിരുന്നു. ഭാര്യ: നിർമ്മല. മക്കൾ: ഷീന, ഷജു, പരേതനായ ഷിജിത്ത്. മരുമക്കൾ: ടി.ടി.സുഗതൻ, സരിത. സഹോദരങ്ങൾ: കൃഷ്ണൻ, ദാമോദരൻ, പരേതരായ നാരായണി, യശോദ, മുകുന്ദൻ, രവി.