മുണ്ടയാട്: പരേതരായ കടാങ്കോടൻ കുഞ്ഞമ്പു നമ്പ്യാരുടെയും വടക്കെവളപ്പിൽ ദേവകിയമ്മയുടെയും മകൾ ഭാർഗ്ഗവി (62) നിര്യാതയായി. ഭർത്താവ്: കൂലോത്ത് ബാലകൃഷ്ണൻ. മക്കൾ: ശ്രീജ, രജിത, ശ്രീജിത്ത്. മരുമക്കൾ: സുധാകരൻ, പ്രജിത, പരേതനായ വിനോദ്. സഹോദരങ്ങൾ: ശശീന്ദ്രൻ, രാജീവൻ, ലത, ഇന്ദിര, പരേതനായ രഘൂത്തമൻ.