പാനൂർ: അണിയാരത്തെ പാലിനാണ്ടിയിൽ നാണു (85) നിര്യാതനായി. മാഹി സ്പിന്നിംഗ് മില്ലിൽ റിട്ട. ജീവനക്കാരനാണ്. ഭാര്യമാർ: ലീല, പരേതയായ കൗസു. മക്കൾ: രമ, രഞ്ജിത്ത്, രജനി, രാജേഷ്, രശ്മി, പരേതനായ രാജീവൻ. മരുമക്കൾ: ബാബു, പുരുഷു, സുധാകരൻ, ശ്രീജ, ദീപ, ശ്രഷ്മ.