ഇരിട്ടി: ഉളിക്കൽ വയത്തൂരിലെ കുമാരമംഗലത്ത് ചിന്നമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ വൈദ്യർ. മക്കൾ: ഡോ. ബാബു, വിമലമ്മ (നേഴ്സ് ), രാജു (കൊച്ചുമോൻ), പൊന്നമ്മ (അംഗൻവാടി ടീച്ചർ), വത്സമ്മ. മരുമക്കൾ: സുമതി, മനോജ്, മിനി, വേണു (പഞ്ചായത്ത് സെക്രട്ടറി, പയ്യാവൂർ), പരേതനായ ടോമി.