കൂത്തുപറമ്പ്: തള്ളോട് ഷിംനാലയത്തിൽ പൊനോൻ ശ്രീധരൻ (64) നിര്യാതനായി. പരേതരായ പുളുക്കുവൻ കുഞ്ഞമ്പുവിന്റെയും പൊനോൻ മാധവിയുടെയും മകനാണ്. ഭാര്യ: സരസ്വതി. മക്കൾ: ഷിംന, റിൻഷ. മരുമകൻ: മിഥുൻ (മൗവ്വേരി). സഹോദരങ്ങൾ: രാഘവൻ, രാജൻ, ഭാസ്കരൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ജാനകി.